മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേആരോടും പോയ് പറയരുതീക്കഥമാനേ പുള്ളിമാനേ
മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേആരോടും പോയ് പറയരുതീക്കഥമാനേ പുള്ളിമാനേ
നിന്‍ മലര്മിഴികളിലഞ്ജനമെഴുതിയനിന്റെ ശകുന്തള ഞാന്‍നിന്‍ മലര്മിഴികളിലഞ്ജനമെഴുതിയനിന്റെ ശകുന്തള ഞാന്‍നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെനിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോനിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെനിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ
മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേആരോടും പോയ് പറയരുതീക്കഥമാനേ പുള്ളിമാനേ
കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോകടമിഴിപ്പീലിയാല് തളിരിലത്താളില്‍ നീകല്യാണക്കുറി തന്ന ദേവകന്യയല്ലയോ
നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണംഎന്റെ കവിൾത്തടമാകെ നിന്‍ കരവല്ലികള്‍ പുല്കിപ്പടരണംഎന്റെ മേനിയിലാകെ എന്റെ മേനിയിലാകെ
മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേആരോടും പോയ് പറയരുതീക്കഥമാനേ പുള്ളിമാനേ
LYRICS IN ENGLISH