കടലിന്നക്കരെ പോണോരേകാണാപ്പൊന്നിനു പോണോരേകടലിന്നക്കരെ പോണോരേകാണാപ്പൊന്നിനു പോണോരേപോയ് വരുമ്പോഴെന്തു കൊണ്ടുവരുംകൈ നിറയെപോയ് വരുമ്പോഴെന്തു കൊണ്ടു വരുംപതിനാലാം രാവിലെ പാലാഴിത്തിരയിലെമത്സ്യകന്യകമാരുടെമാണിക്യക്കല്ലു തരാമോഓഹോ ഓ ഒഹോ ഓ ഒഹോ ഓ
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾപോയ് പോയ് പോയ് വരുമ്പോൾചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾപോയ് പോയ് പോയ് വരുമ്പോൾവെണ്ണിലാപ്പൊയ്കയിലെ വാവുംനാളിലെപൊൻ പൂ മീനിനെ കൊണ്ടത്തരാമോനാടോടിക്കഥയിലെ നക്ഷത്രക്കടലിലെനാഗനർത്തകിമാരണിയുംനാണത്തിൻ മുത്തു തരാമോഓഹോ ഓ ഒഹോ ഓ ഒഹോ ഓ
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾപോയ് പോയ് പോയ് വരുമ്പോൾപുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾപോയ് പോയ് പോയ് വരുമ്പോൾമാനസപ്പൊയ്കയിലെ മായാ ദ്വീപിലെമാടപ്രാവിനെ കൊണ്ടത്തരാമോപാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽദേവ കന്യകമാരുടെ ഓമൽപ്പൂത്താലി തരാമോഓഹോ ഓ ഒഹോ ഓ ഒഹോ ഓ
കടലിന്നക്കരെ പോണോരേകാണാപ്പൊന്നിനു പോണോരേപോയ് വരുമ്പോഴെന്തു കൊണ്ടുവരുംകൈ നിറയെപോയ് വരുമ്പോഴെന്തു കൊണ്ടു വരുംപതിനാലാം രാവിലെ പാലാഴിത്തിരയിലെമത്സ്യകന്യകമാരുടെമാണിക്യക്കല്ലു തരാമോഓഹോ ഓ ഒഹോ ഓ ഒഹോ ഓഓഹോ ഓ ഒഹോ ഓ ഒഹോ ഓഓഹോ ഓ ഒഹോ ഓ ഒഹോ ഓ
LYRICS IN ENGLISH