പാട്ടുപാടി ഉറക്കാം ഞാന്‍ | Pattu Padi Urakkam Njan Lyrics In Malayalam


 
രാരിരാരോ രാരിരോ രാരിരാരോ രാരിരോ
രാരിരാരോ രാരിരോ രാരിരാരോ രാരിരോ

പാട്ടുപാടി ഉറക്കാം ഞാന്‍ 
താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ 
കരളിന്റെ കാതലേ 
കരളിന്റെ കാതലേ

നിൻ നാളിൽ പുല്‍മാടം പൂമേടയായെടാ
നിൻ നാളിൽ പുല്‍മാടം പൂമേടയായെടാ
കണ്ണാ നീ എനിക്കു 
സാമ്രാജ്യം കൈ വന്നെടാ
വന്നെടാ 

പാട്ടുപാടി ഉറക്കാം ഞാന്‍ 
താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ 
കരളിന്റെ കാതലേ 
കരളിന്റെ കാതലേ

രാജാവായ് തീരും നീ ഒരു കാലമോമനേ
രാജാവായ് തീരും നീ ഒരു കാലമോമനേ
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ

പാട്ടുപാടി ഉറക്കാം ഞാന്‍ 
താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ 
കരളിന്റെ കാതലേ 
കരളിന്റെ കാതലേ

രാരിരാരോ രാരിരോ രാരിരാരോ രാരിരോ
രാരിരാരോ രാരിരോ രാരിരാരോ രാരിരോ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.