Ayalathe Janalilorambili VidarnnuAlakadalay En Manam UnarnnuPulakam Virinju Swapanam VidarnnuuPoo Nilavoli ParannuPrema Poo Nilavoli Parannu

Pathivayi Maanathu Vidarunna ChandranPaarithil Ellarkkum SwanthamEe Bhoomiyil Evarkkum SwanthamEnnayalpakathe Raagardra ChandranEnikku Maathram SwanthamEnnum Enikku Maathram Swantham
Pakalengum Marayaatha Madhumaasa ChandranPanineeru Peyunna ChandranEnte Anuraaga Mohana Chandran

Nithyavum Ennullil PaurnnamiyorukkanNiranju Nilkkum ChandranThingi Niranju Nilkum Chandran
Ayalathe Janalilorambili VidarnnuAlakadalay En Manam UnarnnuPulakam Virinju Swapanam VidarnnuuPoo Nilavoli ParannuPrema Poo Nilavoli Parannu
***************
അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു അലകടലായെന്മനമുണര്ന്നുപുളകംവിരിഞ്ഞു സ്വപ്നംവിടര്ന്നുപൂനിലാവൊളി പരന്നു പ്രേമപൂനിലാവൊളി പരന്നു

പതിവായി മാനത്തുവിടരുന്ന ചന്ദ്രന്പാരിതിലെല്ലാര്ക്കും സ്വന്തംഈ ഭൂമിയിലേവര്‍ക്കും സ്വന്തംഎന്നയല്പക്കത്തെ രാഗാര്ദ്രചന്ദ്രന്എനിക്കുമാത്രം സ്വന്തംഎന്നും എനിക്കുമാത്രം സ്വന്തം
പകലെങ്ങും മറയാത്ത മധുമാസ ചന്ദ്രന്പനിനീരു പെയ്യുന്ന ചന്ദ്രന്എന്റെ അനുരാഗമോഹന ചന്ദ്രന്പകലെങ്ങും മറയാത്ത മധുമാസ ചന്ദ്രന്പനിനീരു പെയ്യുന്ന ചന്ദ്രന്എന്റെ അനുരാഗമോഹന ചന്ദ്രന്നിത്യവുമെന്നുള്ളില് പൌര്ണ്ണമിയൊരുക്കാന്നിറഞ്ഞു നില്‍ക്കും ചന്ദ്രന്തിങ്ങി നിറഞ്ഞു നില്‍ക്കും ചന്ദ്രന്‍