താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല
ആരും കാണാത്തൊരന്തപ്പുരത്തിലെആരാധനാ മുറി തുറക്കും ഞാന്‍ ആരും കാണാത്തൊരന്തപ്പുരത്തിലെആരാധനാ മുറി തുറക്കും ഞാന്‍
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾനീല കാർവർണ്ണനായ് നിൽക്കും ഞാൻ ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾനീല കാർവർണ്ണനായ് നിൽക്കും ഞാൻ
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
എതോ കിനാവിലെ ആലിംഗനത്തിലെഎകാന്ത രോമാഞ്ചമണിഞ്ഞവളേ എതോ കിനാവിലെ ആലിംഗനത്തിലെഎകാന്ത രോമാഞ്ചമണിഞ്ഞവളേ ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽപ്രേമത്തിൻ സൗരഭം തൂകും ഞാൻ ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽപ്രേമത്തിൻ സൗരഭം തൂകും ഞാൻ
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
LYRICS IN ENGLISH