മഞ്ജുഭാഷിണീ മഞ്ജുഭാഷിണീ മണിയറ വീണയില്‍ മയങ്ങിയുണരുന്നതേതൊരു രാഗംഏതൊരു ഗീതം ഓ
മഞ്ജുഭാഷിണീ മണിയറ വീണയില്‍ മയങ്ങിയുണരുന്നതേതൊരു രാഗംഏതൊരു ഗീതം ഓ മഞ്ജുഭാഷിണി
നാദസിരകളില്‍ പ്രിയദര്‍ശിനീ നിന്മോതിരക്കൈവിരല് ഒഴുകുമ്പോള്നാദസിരകളില് പ്രിയദര്‍ശിനീ നിന്മോതിരക്കൈവിരല് ഒഴുകുമ്പോള്താനേപാടാത്ത തന്ത്രികളുണ്ടോതാളം പിടിക്കാത്ത ഹൃദയമുണ്ടോ
മഞ്ജുഭാഷിണീ മണിയറ വീണയില്‍ മയങ്ങിയുണരുന്നതേതൊരു രാഗംഏതൊരു ഗീതം ഓ മഞ്ജുഭാഷിണി
രാഗസരസ്സിതില്‍ പ്രാണസഖീ നിന്രാജീവനയനങ്ങള് വിടരുമ്പോള്രാഗസരസ്സിതില് പ്രാണസഖീ നിന്രാജീവനയനങ്ങള് വിടരുമ്പോള്വാരിച്ചൂടാത്ത മോഹങ്ങളുണ്ടോകോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ
മഞ്ജുഭാഷിണീ മണിയറ വീണയില്‍ മയങ്ങിയുണരുന്നതേതൊരു രാഗംഏതൊരു ഗീതം ഓ മഞ്ജുഭാഷിണി
LYRICS IN ENGLISH