പെരിയാറേ പെരിയാറേപര്വതനിരയുടെ പനിനീരേകുളിരും കൊണ്ട് കുണുങ്ങി നടക്കുംമലയാളിപെണ്ണാണ് നീഒരു മലയാളിപെണ്ണാണ് നീ
പെരിയാറേ പെരിയാറേപര്വതനിരയുടെ പനിനീരേകുളിരും കൊണ്ട് കുണുങ്ങി നടക്കുംമലയാളിപെണ്ണാണ് നീഒരു മലയാളിപെണ്ണാണ് നീ
മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ മയിലാഞ്ചിക്കാട്ടില്‍ വളര്ന്നൂമയിലാടുംകുന്നില് പിറന്നൂ പിന്നെ മയിലാഞ്ചിക്കാട്ടില്‍ വളര്ന്നൂനഗരം കാണാത്ത നാണം മാറാത്തനാടന്പെണ്ണാണ് നീഒരു നാടന്‍പെണ്ണാണ് നീനഗരം കാണാത്ത നാണം മാറാത്തനാടന്പെണ്ണാണ് നീഒരു നാടന്‍പെണ്ണാണ് നീ
പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തുപോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണംശിവരാത്രി കാണേണം നീആലുവാ ശിവരാത്രി കാണേണം നീമലയാറ്റൂര് പള്ളിയില്‍ പെരുന്നാള് കൂടണംശിവരാത്രി കാണേണം നീആലുവാ ശിവരാത്രി കാണേണം നീ
നാടാകെ തെളിനീരു നല്കേണംനാടോടിപ്പാട്ടുകള് പാടേണംനാടാകെ തെളിനീരു നല്കേണംനാടോടിപ്പാട്ടുകള് പാടേണംകടലില് നീ ചെല്ലണംകാമുകനെ കാണണംകല്യാണമറിയിക്കേണംനിന്റ കല്യാണമറിയിക്കേണം കടലില്‍ നീ ചെല്ലണംകാമുകനെ കാണണംകല്യാണമറിയിക്കേണംനിന്റ കല്യാണമറിയിക്കേണം
പെരിയാറേ പെരിയാറേപര്വതനിരയുടെ പനിനീരേകുളിരും കൊണ്ട് കുണുങ്ങി നടക്കുംമലയാളിപെണ്ണാണ് നീഒരു മലയാളിപെണ്ണാണ് നീ
LYRICS IN ENGLISH