നീ മധുപകരൂ മലര്ചൊരിയൂഅനുരാഗ പൗര്ണ്ണമിയേനീ മധുപകരൂ മലര്ചൊരിയൂഅനുരാഗ പൗര്ണ്ണമിയേനീ മായല്ലേ മറയല്ലേനീല നിലാവൊളിയേ
നീ മധുപകരൂ മലര്ചൊരിയൂഅനുരാഗ പൗര്‍ണ്ണമിയേ
മണിവിളക്കുവേണ്ടാ മുകില്കാണേണ്ടാഈ പ്രേമസല്ലാപംമണിവിളക്കുവേണ്ടാ മുകില്കാണേണ്ടാഈ പ്രേമസല്ലാപംകളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതംഇരുകരളുകളില് വിരുന്നുവന്നൂമായാത്ത മധുമാസംനീ മായല്ലേ മറയല്ലേനീല നിലാവൊളിയേ
നീ മധുപകരൂ മലര്ചൊരിയൂഅനുരാഗ പൗര്‍ണ്ണമിയേ
മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂആകാശ മണിയറയില്മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂആകാശ മണിയറയില്മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്ന്നൂനീ മായല്ലേ മറയല്ലേനീല നിലാവൊളിയേ
നീ മധുപകരൂ മലര്ചൊരിയൂഅനുരാഗ പൗര്‍ണ്ണമിയേ
LYRICS IN ENGLISH