Ezhara Ponnana Lyrics In Malayalam - ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും


 
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും 
ഏറ്റുമാനൂരപ്പാ
തൊഴുന്നേന്‍ തൊഴുന്നേന്‍ 
തൊഴുന്നേന്‍ ഞാന്‍
തിരുനാഗത്തളയിട്ട തൃപ്പാദം

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും 
ഏറ്റുമാനൂരപ്പാ
തൊഴുന്നേന്‍ തൊഴുന്നേന്‍ 
തൊഴുന്നേന്‍ ഞാന്‍
തിരുനാഗത്തളയിട്ട തൃപ്പാദം
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ

കളഭമുഴുക്കാപ്പു ചാര്‍ത്തിയ തിരുമേനി
കണികാണാന്‍ വരും നേരം 
കാലത്ത് കണികാണാന്‍ വരും നേരം

കളഭമുഴുക്കാപ്പു ചാര്‍ത്തിയ തിരുമേനി
കണികാണാന്‍ വരും നേരം 
കാലത്ത് കണികാണാന്‍ വരും നേരം

തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിന്‍
തിരുമുടിപ്പുഴയിലെ തീര്‍ത്ഥജലം

നമഃ ശിവായ നമഃ ശിവായ നമഃ ശിവായ

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും 
ഏറ്റുമാനൂരപ്പാ
തൊഴുന്നേന്‍ തൊഴുന്നേന്‍ 
തൊഴുന്നേന്‍ ഞാന്‍
തിരുനാഗത്തളയിട്ട തൃപ്പാദം

ഹിമഗിരികന്യക കൂവളമലര്‍മാല
അണിയിക്കുമാതിരരാവില്‍ 
തിരുമാറില്‍ അണിയിക്കുമാതിരരാവില്‍
ഹിമഗിരികന്യക കൂവളമലര്‍മാല
അണിയിക്കുമാതിരരാവില്‍ 
തിരുമാറില്‍ അണിയിക്കുമാതിരരാവില്‍
തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍
തിരുവെള്ളിപ്പിറയുടെ തേന്‍ കിരണം

നമഃ ശിവായ നമഃ ശിവായ നമഃ ശിവായ

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും 
ഏറ്റുമാനൂരപ്പാ
തൊഴുന്നേന്‍ തൊഴുന്നേന്‍ 
തൊഴുന്നേന്‍ ഞാന്‍
തിരുനാഗത്തളയിട്ട തൃപ്പാദം
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.