Neela Ponmane Lyrics | നീലപ്പൊന്‍മാനേ | Nellu Malayalam Movie Songs Lyrics
എന്റെ നീലപ്പൊന്‍മാനേ
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ
ചോലപ്പൊന്‍മാനേ
നീലപ്പൊന്‍മാനേ
എന്റെ നീലപ്പൊന്‍മാനേ
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ
കാക്കപ്പുലനാള്‍ പാലരി ഇന്നു
കാവിലെല്ലാം കാവടി
കാക്കപ്പുലനാള്‍ പാലരി ഇന്നു
കാവിലെല്ലാം കാവടി
കൊച്ചു കാവളം കാളീ
തങ്കത്താലി തീര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ
നീലപ്പൊന്‍മാനേ എന്റെ
നീലപ്പൊന്‍മാനേ
വെള്ളി വെയിലു നെയ്ത പുടവ തരുമോ
പുളിയിലക്കര പുടവ തരുമോ
ചോലപ്പൊന്‍മാനേ
വീട്ടിലെത്താന്‍ നേരമായ്
മുളം കൂട്ടിലെത്താന്‍ നേരമായ്
വീട്ടിലെത്താന്‍ നേരമായ്
മുളം കൂട്ടിലെത്താന്‍ നേരമായ്
കൊച്ചു കന്നിപ്പൂവാലീ
കന്നിമാല കോര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ
നീലപ്പൊന്‍മാനേ
എന്റെ നീലപ്പൊന്‍മാനേ
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ
തേന്‍വരിയ്ക്ക കാട്ടിലെ
വെണ്‍തേക്കു പൂക്കും കാട്ടിലെ
തേന്‍വരിയ്ക്ക കാട്ടിലെ
വെണ്‍തേക്കു പൂക്കും കാട്ടിലെ
പിഞ്ചു പീലി ചെങ്ങാലീ
നിന്റെ പാട്ടു ഞാന്‍ കേട്ടു
മനസ്സേ താളമാകൂ നീ
നീലപ്പൊന്‍മാനേ
എന്റെ നീലപ്പൊന്‍മാനേ
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ
നീലപ്പൊന്‍മാനേ
എന്റെ നീലപ്പൊന്‍മാനേ
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ
LYRICS IN ENGLISH