Malarkodi Pole Lyrics | മലര്‍ക്കൊടി പോലെ | Vishukkani Malayalam Movie Songs Lyrics
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടിമേലെ
മയങ്ങൂ നീ എന്‍ മടിമേലെ
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടിമേലെ
മയങ്ങൂ നീ എന്‍ മടിമേലെ
അമ്പിളീ നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ്
അമ്പിളീ നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ്
നിറ സന്ധ്യയായ്‌ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ്
ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടിമേലെ
ആരിരോ ആരി രാരാരോ
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന്‍ പൂങ്കാവനം
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ഒഴുകേണമേ
മധു കണം പോലെ
മഞ്ഞിന്‍ മണി പോലെ
മയങ്ങൂ നീ ഈ ലതമേലെ
മയങ്ങൂ നീയെന്‍ മടിമേലെ
ആരിരോ ആരി രാരാരോ
കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ്
കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ്
നിന്‍ മനമെന്‍ ധനം
നിന്‍ സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗ മണിമാളിക
മധു സ്വരം പോലെ
മണി സ്വനം പോലെ
മയങ്ങൂ ഗാനക്കുടം മേലെ
മയങ്ങൂ നീയെന്‍ മടിമേലെ
ആരിരോ ആരി രാരാരോ
അമ്പിളീ നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ്
അമ്പിളീ നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ്
നിറ സന്ധ്യയായ്‌ഞാനാരോമലേ
വിടര്‍ന്നെന്നില്‍ നീ
ഒരു പൊന്‍താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ്
ഉഷസണയുമ്പോള്‍
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
ആരിരോ ആരി രാരാരോ
ആരിരോ ആരി രാരാരോ
LYRICS IN ENGLISH