Ilavannoor Madathile Lyrics Malayalam - ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ


 
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ
നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ

ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ
നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ

ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ

കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍
കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍
കനവിന്റെ കളിത്തേരില്‍ വന്നില്ലേ
സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ
ക്ഷണിച്ചില്ലേ

ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ
നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ

ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ

പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ
നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ

ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.