സുറുമയെഴുതിയ മിഴികളേ - Surumayezhuthiya Mizhikale Lyrics In Malayalam


 
സുറുമയെഴുതിയ മിഴികളേ
പ്രണയമധുര തേൻ തുളുമ്പും 
സൂര്യകാന്തിപ്പൂക്കളേ
സുറുമയെഴുതിയ മിഴികളേ
പ്രണയമധുര തേൻ തുളുമ്പും 
സൂര്യകാന്തിപ്പൂക്കളേ

സുറുമയെഴുതിയ മിഴികളേ

ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ

സുറുമയെഴുതിയ മിഴികളേ

ഒരു കിനാവിൻ ചിറകിലേറി
ഓമലാളേ നീ വരൂ
ഒരു കിനാവിൻ ചിറകിലേറി
ഓമലാളേ നീ വരൂ
നീല മിഴിയിലെ രാഗലഹരി
നീ പകർന്നു തരൂ തരൂ

സുറുമയെഴുതിയ മിഴികളേ
പ്രണയമധുര തേൻ തുളുമ്പും 
സൂര്യകാന്തിപ്പൂക്കളേ
സുറുമയെഴുതിയ മിഴികളേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.