മനോഹരി നിന്‍ മനോരഥത്തില്‍ | Manohari Nin Manoradhathil Lyrics In Malayalam


 
മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ ഈ ആരാധകനാണോ

മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ ഈ ആരാധകനാണോ

ഹൃദയവതി നിന്‍ മധുരവനത്തിലെ 
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ 
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാനനുവാദം തരുകയില്ലേ
അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍ 
അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍ 
അതിലൊരു ശലഭമായ് ഞാനമരും

മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ ഈ ആരാധകനാണോ

പ്രണയമയീ ആ
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ
സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ
സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാം എന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരുസ്വപ്നമങ്ങനേ വിടര്‍ന്നിടുമ്പോള്‍
ഒരുസ്വപ്നമങ്ങനേ വിടര്‍ന്നിടുമ്പോള്‍
ഒരുയുഗ ജേതാവായ് ഞാന്‍ വളരും

മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ ഈ ആരാധകനാണോ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.